Home SSLC Courses Single Cursess
Registration Fee - 3500/-
Examination Fee - 3000/-
Study Meterial - 3000/-
Tuition Fee - 5500/- ( if applicable )(
Plus Two പാസ്സാകുവാന്‍ ലഭിക്കുന്ന ഒരു സുവര്‍ണ്ണാവസരമാണിത്. പരീക്ഷയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങള്‍ അതാതു സമയങ്ങളില്‍ അറിയിക്കുന്നതാണ്. രജിസ്ട്രേഷനെ സംബന്ധിച്ചും പരീക്ഷ തീയതികളെക്കുറിച്ചും രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും whatsaap ലൂടെയോ നേരിട്ടോ വിവരങ്ങള്‍ അറിയിക്കുന്നതാണ്. 14 വയസ്സ് പൂര്‍ത്തിയായവര്‍ക്കും അതിനുമേല്‍ എത്രപ്രായമുള്ളവര്ക്കും യാതൊരുവിധ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളും കൂടാതെ ഈ പരീക്ഷ എഴുതാവുന്നതാണ്.
സ്കൂള്‍ വിദ്യാഭ്യാസം ഇടയ്ക്കുവെച്ചു നിര്‍ത്തിയവര്‍ക്കും ഈ പരീക്ഷ എഴുതാവുന്നതാണ്. ഇതിന്റെ പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി ഇല്ല. മലയാളത്തിലും, ഇംഗ്ലീഷിലും പരീക്ഷ എഴുതാവുന്നതാണ്. പാഠ്യപദ്ധതിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും NIOS ന്റെ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. കുട്ടികൾക്ക് വളരെ ലളിതമായി തയ്യാറാക്കിയ പ്രിന്റഡ് നോട്ടുകള്‍ അയച്ചുതരുന്നതാണ്. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഈ മേഖലയിൽ പരിചയ സമ്പന്നരായ അധ്യാപകർ ഓൺലൈൻ ആയി മറുപടി പറയുന്നതാണ്
അഡ്മിഷന് എടുത്ത എല്ലാ വിദ്യാര്‍ത്ഥികളേയും രജിസ്ട്രേഷന് സമയം മുന്‍കൂട്ടി അറിയിക്കുന്നതാണ്. രജിസ്ട്രേഷന് നിര്‍ദ്ദേശിക്കപ്പെടുന്ന സമയത്ത് നിങ്ങള്‍ താഴെപറയുന്ന രേഖകള്‍ ഞങ്ങളുടെ ഓഫീസില്‍ എത്തിക്കേണ്ടതാണ്.